Asianet News MalayalamAsianet News Malayalam

പുഴുവരിച്ച സംഭവം; നടപടിയില്‍ പ്രതിഷേധിച്ച് കൊവിഡ് നോഡല്‍ ഓഫീസര്‍മാരെല്ലാം രാജിവച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സര്‍ക്കാര്‍ നടപടിക്കെതിരെ കൂട്ടരാജിയുമായി ഡോക്ടര്‍മാര്‍. എല്ലാ  മെഡിക്കല്‍ കോളേജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍ രാജിവച്ചു. അധികച്ചുമതല ചെയ്യേണ്ടെന്നാണ് തീരുമാനം.