കനത്ത നിയന്ത്രണത്തിൽ തിരുവനന്തപുരം; എആർ ക്യാമ്പിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

കൂടുതൽ കണ്ടെയ്‌ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. എആർ ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കമുണ്ടായ 28 പേർ നിരീക്ഷണത്തിൽ. 
 

Video Top Stories