ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം,സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്; ഇളവുകള്‍ ഇങ്ങനെ...

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് നിലവില്‍ വരും. സ്‌കൂളുകള്‍ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസമായിരുന്ന ക്വാറന്റീന്‍ പകുതിയാക്കി.
 

Video Top Stories