സെപ്തംബര്‍ മധ്യത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങാമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ബി ഇക്ബാല്‍

നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ബി ഇക്ബാല്‍. സര്‍ക്കാര്‍ നടപടികളും കേരളത്തിലെ വ്യാപനപ്രവണതയും വിലയിരുത്തിയാണ് ഡോ.ഇക്ബാലിന്റെ കുറിപ്പ്.
 

Video Top Stories