Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് വാര്‍ഡുതല നിരീക്ഷണം ശക്തമാക്കും

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡുതല നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം. കൂട്ടംചേരലുകള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി വന്നേക്കും