ഫസ്റ്റ്‌ലൈന്‍ ചികിത്സാകേന്ദ്രങ്ങളും ലക്ഷണമുള്ളവര്‍ക്കായി മാറ്റിയേക്കും, ആശങ്കയായി വ്യാപനം

രാജ്യത്ത് അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓണക്കാലത്തിന് ശേഷം കൊവിഡ് രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്നര ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ കോഴിക്കോട് പാളയത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ അത് 30 ശതമാനത്തിന് മുകളിലാണ്.
 

Video Top Stories