മാവോയിസ്റ്റ് പ്രവർത്തകൻ ജലീലിന്റെ മരണം; ജലീൽ വെടി വച്ചിട്ടില്ലെന്ന് റിപ്പോർട്ട്

കഴിഞ്ഞ വർഷം വൈത്തിരിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സിപി ജലീലിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത്. ജലീലിന്റെത് എന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച തോക്കിൽനിന്ന് വെടിയുതിർന്നിട്ടില്ലെന്നാണ്  പരിശോധനാഫലം. 

Video Top Stories