പൊലീസ് നടപടിക്കെതിരെ സിപിഐയില്‍ അമര്‍ഷം പുകയവേ കാനം മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തി. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ നേതാക്കള്‍ക്കും ലാത്തിചാര്‍ജില്‍ പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടന്നത്.

Video Top Stories