സിപിഎമ്മിനെ ചെറുക്കാന്‍ ബോര്‍ഡ്/കോര്‍പ്പറേഷന്‍ സ്ഥാന വാഗ്ദാനവുമായി ബിജെപി
ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളിലും ആശയക്കുഴപ്പം തുടരുകയാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. കാതോലിക്ക ബാവയുടെ പിന്തുണയുറപ്പിക്കാന്‍ ഇടതുപക്ഷവും ബിജെപിയും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ആര്‍ക്കും പിന്തുണയില്ലെന്ന നിലപാടിലാണ് സഭാ സെക്രട്ടറി.