മോദിയുടെ ശബരിമല പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി

ദൈവത്തിന്റേയോ ആരാധനാലയങ്ങളുടെയോ പേരുപയോഗിച്ച് വോട്ട് പിടിക്കരുതെന്ന ചട്ടം പ്രധാനമന്ത്രി ലംഘിച്ചെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് കര്‍മ സമിതി കുറ്റപ്പെടുത്തി. 

Video Top Stories