Asianet News MalayalamAsianet News Malayalam

ആശയവ്യക്തത വരുത്തി സുപ്രീംകോടതി ഭൂരിപക്ഷ വിധി നടപ്പിലാക്കുമെന്ന് സിപിഎം

സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നും എന്നാല്‍ കാലങ്ങളിലുണ്ടാകുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതെന്ന പേരില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭാവനാസൃഷ്ടിയാണ്.ആശയവ്യക്തത വരുത്തി സുപ്രീംകോടതി ഭൂരിപക്ഷ വിധി നടപ്പിലാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.