'ഖുര്‍ആന്‍ വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് ലീഗ് തീപകരുന്നു', ആയുധമാക്കാന്‍ സിപിഎം

ജലീലിനെതിരായ സമരം ഖുര്‍ആനോടുള്ള അവഹേളനമാണെന്ന് കാട്ടി എതിര്‍സമരങ്ങള്‍ക്ക് തുടക്കമിടാന്‍ സിപിഎം. ഖുര്‍ആന്‍ വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് ലീഗ് തീപകരുന്നു. ഖുര്‍ആനെ രാഷ്ട്രീയക്കളിക്കുള്ള ആയുധമാക്കുന്നതായും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
 

Video Top Stories