വടകരയില്‍ താന്‍ മത്സരിക്കണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


വടകരയിലും കൊല്ലത്തുമുള്‍പ്പടെ സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും സിപിഎമ്മിന്റെ വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന് കിട്ടുന്ന വോട്ടിന്റെ ഭൂരിപക്ഷവും സിപിഎമ്മിന്റെയും ഇടത് പക്ഷത്തിന്റെയുമാണ്. എല്‍ജെഡിയിലെ ഒരു വിഭാഗം നേരിട്ട് കണ്ട് പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories