Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് വിവാദം; കൂട്ടത്തോടെ വാർത്താസമ്മേളനം നടത്തി മന്ത്രിമാർ

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എം ശിവശങ്കറിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞ് പാർട്ടിയും നേതാക്കളും. തെരഞ്ഞടുപ്പുകളെല്ലാം അടുത്തിരിക്കുന്ന നിർണ്ണായകമായ സാഹചര്യത്തിൽ വിവാദങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. 