സ്വപ്‌നയുടെ ആവശ്യപ്രകാരം നിര്‍ണ്ണായക മൊഴി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി

സ്വര്‍ണ്ണക്കടത്ത് കേസില്‍ അസാധാരണ നടപടി. കസ്റ്റംസിന് സ്വപ്ന കൊടുത്ത മൊഴി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. സ്വപ്‌നയുടെ ആവശ്യപ്രകാരമാണ് നടപടി.
 

Video Top Stories