Asianet News MalayalamAsianet News Malayalam

കൊവിഡ് കേന്ദ്രത്തില്‍ പ്രതി മരിച്ച സംഭവം: കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായെന്ന് സംശയം

കഞ്ചാവ് കേസ് പ്രതി കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായെന്ന് സംശയം. പ്രതിയായ ഷമീര്‍ കൊവിഡ് കേന്ദ്രത്തില്‍ വെച്ചാണ് മരിച്ചത്. ഷെമീറിന് ക്രൂരമര്‍ദ്ദനമേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചത് തലക്കേറ്റ ക്ഷതവും മര്‍ദ്ദനവും മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.