വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍


വയനാട്ടില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പെണ്‍കുട്ടി താമസിച്ചിരുന്ന കോളനിയില്‍ തന്നെയുള്ള മുനീറാണ് പിടിയിലായത്.
 

Video Top Stories