പ്രതികള്‍ പരീക്ഷയെഴുതിയത് ഒരേ കേന്ദ്രത്തിലോ? ലിസ്റ്റില്‍ വന്നതെങ്ങനെ?;പൊലീസ് അന്വേഷണം


യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ വന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കും. ശിവരഞ്ജിത്തിന് ഒന്നും നസീമിന് 28ാം റാങ്കുമാണുള്ളത്.
 

Video Top Stories