Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പ്രതികളെ ഒരു കൊല്ലം തടങ്കലില്‍ സൂക്ഷിക്കാനായി കോഫേപോസ ബോര്‍ഡിന് മുന്നില്‍ അപേക്ഷ നല്‍കാന്‍ നീക്കം. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.