ബാലക്ഷേമ സമിതി അധ്യക്ഷനായ ശേഷവും അഡ്വ.എന്‍ രാജേഷ് വാളയാര്‍ കേസില്‍ ഹാജരായി
വാളയാര്‍ കേസിലെ വക്കാലത്ത് തന്റെ ജൂനിയറായ ബിന്ദുവിന്റെ പേരിലാക്കിയ ശേഷവും ബാലക്ഷേമ സമിതി ചെയര്‍മാനായ അഡ്വ.എന്‍ രാജേഷ് രണ്ടുതവണ ക്രോസ് വിസ്താരത്തിനെത്തി. ഔദ്യോഗിക തിരക്കുകളുള്ളതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടതനുസരിച്ച് ഒരുതവണ കേസ് മാറ്റുകയും ചെയ്തിരുന്നു.