നിസര്‍ഗ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെട്ടേക്കും; കേരളത്തിലുടനീളം കനത്ത മഴ

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ. 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
 

Video Top Stories