ദളിതര്‍ക്ക് വെള്ളം നിഷേധിച്ചെന്ന് ബിജെപി എംപി, മതസ്പര്‍ധയ്ക്ക് കേസെടുത്ത് പൊലീസ്
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചതിന് കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ ദളിത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന് ട്വീറ്റ് ചെയ്ത കര്‍ണ്ണാടകയിലെ ബിജെപി എംപി ശോഭ കരന്തലജെക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്.