പിതാവിന്റെ 75 സെന്റ് സ്ഥലം തട്ടിയെടുത്ത് മക്കള്‍, പട്ടിണിക്കിട്ട് മര്‍ദ്ദിച്ചു; കോടതി ഇടപെടലില്‍ കേസെടുത്തു
അടൂരില്‍ വൃദ്ധനെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നുമിറക്കി വിട്ട സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ ജോര്‍ജിനെ വൃദ്ധസദനത്തിലേക്ക് മാറ്റി. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി.