ശബരിമല യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് ഹിന്ദു മതാചാര്യന്മാരെന്ന് കടകംപള്ളി

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ എന്നത് ഹിന്ദു മതാചാരന്മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ താനും തോമസ് ഐസകും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി പറഞ്ഞു.
 

Video Top Stories