Asianet News MalayalamAsianet News Malayalam

രാജ്‌കുമാറിനെ മണിക്കൂറുകളോളം മർദ്ദിച്ചതായി പ്രതികളുടെ കുറ്റസമ്മതം

രാജ്‌കുമാറിനെ തങ്ങൾ മർദ്ദിച്ചതായി നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മതം. രാജ്‌കുമാറിനെ അന്യായമായാണ് കസ്റ്റഡിയിൽ വച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 