ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ സുൽത്താൻ!

കേരളത്തിൽ ഫോട്ടോഗ്രാഫിയുടെ പര്യായ പദമായിരുന്നു പുനലൂർ രാജൻ എന്ന പേര്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അദ്ദേഹം. 

Video Top Stories