കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം, പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി

ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ത്ഥാടകരെ അനുവദിക്കും.തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കും.ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
 

Video Top Stories