'അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ല'; ദേവികയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് നല്‍കി

മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകനായ അനീഷ് കുട്ടിയെ വിളിച്ചിരുന്നുവെന്നും അഞ്ചാം തീയതിക്കകം സൗകര്യമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories