Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗാന്ധിയെന്ന് എങ്ങനെ പേര് വന്നു? നെഹ്‌റു ഗാന്ധിയാണോ? അധിക്ഷേപവുമായി ദേവികുളം എംഎല്‍എ

നെഹ്രു കുടുംബത്തെ അധിക്ഷേപിച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്രു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നെഹ്രുവിന്റെ അച്ഛന്റെ പാര്യമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ നയവിശദീകരണയോഗത്തിലായിരുന്നു എംഎല്‍എയുടെ പരസ്യ പ്രസ്താവന.