'സ്‌കൂള്‍ സംവിധാനത്തിന് ബദലല്ല'; ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് ഡിജിഇ ഏഷ്യാനെറ്റ് ന്യൂസിനോട്


പുതിയ പഠന ശൈലിയിലേക്ക് മാറുമ്പോള്‍ വെല്ലുവിളിയുണ്ടാകാമെന്നും അത് കൂട്ടായ ശ്രമത്തിലൂടെ പരിഹരിക്കുമെന്നും ഡിജിഇ ഏഷ്യാനെറ്റ് ന്യൂസിനോട്. രണ്ട് ലക്ഷം കുട്ടികള്‍ക്ക് മൊബൈലും ടിവിയുമില്ല. ഇവര്‍ക്കും പാഠഭാഗങ്ങള്‍ എത്തിക്കുമെന്നും കെ ജീവന്‍ ബാബു ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
 

Video Top Stories