പിടിയിലായവര്‍ മലയാളികളല്ല; പൊലീസിന് ഇവരെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവരെ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. പിടിയിലായവര്‍ മലയാളികളല്ല. ഇവരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു.
 

Video Top Stories