ബാലഭാസ്‌കറിന്റെ അപകടമരണം; സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി
ബാലഭാസ്‌കറിന്റെ അപകടമരണ കേസില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കും. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്.