നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ്

സുഖമില്ലാതെ ഒരാളെ കൊണ്ടുവന്നതായി പീരുമേട് ജയിലില്‍ നിന്ന് അറിയിച്ചിരുന്നതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. കൊണ്ടുവരുന്നതിന് മുമ്പ് എന്താണ് നടന്നതെന്ന് ചോദിക്കാനുള്ള അവകാശമില്ല.സംഭവത്തില്‍  പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഡിജിപി.
 

Video Top Stories