ഇനി ഏത് അടിയന്തര സാഹചര്യത്തിലും ഡയൽ ചെയ്യാം 112

 


അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാൻ ഇനിമുതൽ ഡയൽ ചെയ്യേണ്ട നമ്പർ 100 അല്ല,112. എല്ലാ അടിയന്തരസേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്.

Video Top Stories