Asianet News MalayalamAsianet News Malayalam

'ജീവനക്കാര്‍ ചെയ്ത കുറ്റത്തിന് മന്ത്രിയെങ്ങനെ ഉത്തരവാദിയാവും?', കൈകഴുകി കെ ടി ജലീല്‍

എംജി സര്‍വകലാശാലയില്‍ നടത്തിയ അദാവത്തിലൂടെ മോഡറേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി ഇടപെട്ടെന്നുമുള്ള വിവാദത്തില്‍ മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. പോസ്റ്റ് മോഡറേഷന്‍ വേണ്ടെന്ന് പ്രതിപക്ഷം നിലപാടെടുത്താല്‍ അതിനനുസരിച്ച് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്താമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.