Asianet News MalayalamAsianet News Malayalam

​​ഗൂഢാലോചന കേസ്: ഇന്ന് ഉത്തരവില്ല, തുടർവാദം നാളെ

അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നത്തെ വാദം പൂർത്തിയായി. ഇന്ന് ഉത്തരവില്ല. തുടർവാദത്തിനായി നാളെ 11 മണിയിലേക്ക് മാറ്റി.