Asianet News MalayalamAsianet News Malayalam

ലൈഫിൽ 13 സെന്റ് സൗജന്യമായി നൽകി അടൂർ ഗോപാലകൃഷ്ണൻ

ഭൂരഹിതർക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വയ്ക്കാൻ 13 സെന്റ് സൗജന്യമായി വിട്ടുനൽകി അടൂർ ​ഗോപാലകൃഷ്ണൻ, അടൂരിലുള്ള കുടുംബ സ്ഥലമാണ് സർക്കാറിന് കൈമാറിയത്