'ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണ്'; മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍

കൊല്ലം നെടുമണ്‍കാവില്‍ നിന്നും കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും ഇവിടെ പരിശോധന നടത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ മനോജ് പറയുന്നു....


 

Video Top Stories