'ജയിലിലിട്ടാല്‍ അവര്‍ പുറത്തുവരുന്നത് ഒന്നാന്തരം മാവോയിസ്റ്റുകളായിട്ടാവും', നിലപാട് വ്യക്തമാക്കി മുരളീധരന്‍

യുഎപിഎയെ എതിര്‍ക്കുന്ന മുഖ്യമന്ത്രി പന്തീരാങ്കാവിലെ അറസ്റ്റിന് എങ്ങനെ കൂട്ടുനിന്നെന്ന് കെ മുരളീധരന്‍ എംപി. മാവോയിസ്റ്റ് പ്രവര്‍ത്തനം ഏറ്റവും കുറവുള്ള സംസ്ഥാനത്ത് ഇത് ചുമത്തേണ്ട കാര്യമില്ലെന്നും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories