ഈ മിണ്ടാപ്രാണികളും തെരയുകയാണ് തങ്ങളുടെ ഉറ്റവരെ; മൂന്ന് ദിവസമായി ഇവരുമുണ്ട് ദുരന്തഭൂമിയില്‍

മണ്ണെടുത്ത വീടുകള്‍ക്കു മുകളില്‍ തന്റെ ഉറ്റവരെ തേടുകയാണ് ഇവരും. ലയങ്ങളുണ്ടായിരുന്ന സ്ഥലത്ത് മണപ്പിച്ച് നടക്കുന്ന ഈ രണ്ട് നായകള്‍ കണ്ട് നില്‍ക്കുന്നവരുടെയും മനസ് വേദനിപ്പിക്കുന്നു. പെട്ടിമുടിയിലെ ഹൃദയ ഭേദകമായ കാഴ്ചകള്‍


 

Video Top Stories