തൊഴിലാളികളെ കിട്ടാനില്ലെന്ന് പരാതിപ്പെടേണ്ട; നെല്‍വയലില്‍ വളപ്രയോഗത്തിന് ഇനി ഡ്രോണ്‍
നെല്‍വയലില്‍ വളപ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും ഇനി ഡ്രോണുകളും. 10 മിനിറ്റ് കൊണ്ട് ഒരേക്കര്‍ വയലില്‍ കീടനാശിനി തളിക്കാനാകും. സാധാരണ ഗതിയില്‍ കീടനാശിനി പ്രയോഗത്തിന് 100 ലിറ്റര്‍ വെള്ളം വേണമെങ്കില്‍ ഡ്രോണിന് ഇതിനായി 20 ലിറ്റര്‍ മതിയാകും. പാലക്കാട് ആലത്തൂരിലാണ് ഇത് പരീക്ഷിച്ചത്.