വിനോദസഞ്ചാരത്തിനെത്തുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പന; അസം സ്വദേശി പിടിയില്‍
എറണാകുളം ഏലൂര്‍ മുട്ടാര്‍ റോഡിലെ പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് വില്‍പന നടത്തുന്ന അസം സ്വദേശി പിടിയിലായത്. വിനോദയാത്രയ്‌ക്കെത്തുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇയാള്‍ വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു.