ആടുകളുടെ ദേഹത്ത് മദ്യകുപ്പി കെട്ടിവെച്ച് അതിര്‍ത്തി കടത്തും; സത്രീകളെ കരുവാക്കി ലഹരിമരുന്ന് കടത്ത്


ലോക്ക് ഡൗണില്‍ തമിഴ്‌നാട്ടില്‍ നിന്ന് അട്ടപാടി കൂടപ്പട്ടി  വഴി കേരളത്തിലേക്ക് മദ്യവും കഞ്ചാവും കടത്തുന്നു. തമിഴ്‌നാട്ടില്‍ അനധികൃതമായി വില്‍ക്കുന്ന മദ്യമാണ് അതിര്‍ത്തി ഗ്രാമമായ കോട്ടത്തറയില്‍ എത്തുന്നത്. ആടുകളെ മേയ്ക്കുന്ന സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തെന്ന് നാട്ടുകാര്‍ പറയുന്നു.
 

Video Top Stories