Asianet News MalayalamAsianet News Malayalam

'കൊലപാതക പ്രവണത 23കാരന്‍റെ ഉള്ളിലുണ്ടെങ്കില്‍ വീട്ടുകാർ അറിയാനുള്ള സാധ്യതയുണ്ട്': ഭാഗ്യലക്ഷ്മി

ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് പിടിക്കപ്പെട്ടത് വളരെ അത്ഭുതകരമായെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. സ്ത്രീധനമായി സൂരജിന് വന്‍ തുക കൊടുത്തതും നിരന്തരം ഉത്രയുടെ വീട്ടില്‍ നിന്ന് പണം വാങ്ങുന്നതുമെല്ലാം പുറംലോകമറിഞ്ഞത് കൊലപാതകശേഷം മാത്രമാണ്. കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍  പ്രതിയായ മകന് രക്ഷപ്പെടാനുള്ള മാർഗം പിതാവ് തന്നെ പറഞ്ഞുകൊടുക്കുന്നതായി തോന്നുന്നുവെന്നും  ഭാഗ്യലക്ഷ്മി പറഞ്ഞു.