മത്തായിയുടെ തൂക്കവും വലിപ്പവുമുള്ള രണ്ട് ഡമ്മികളുമായി കിണറ്റില്‍ പരീക്ഷണം

ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്ത് ഡമ്മി പരീക്ഷണം. മത്തായി കിണറ്റിലേക്ക് വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നറിയാനാണ് രണ്ടു ഡമ്മികളുപയോഗിച്ച് പരീക്ഷണം നടത്തുന്നത്.
 

Video Top Stories