Asianet News MalayalamAsianet News Malayalam

ഉത്രയുടെ കൊലപാതകം ഡമ്മി ഉപയോഗിച്ച് അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു

കൊലപാതക രംഗം ഡമ്മി ഉപയോഗിച്ച് അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചു. ഇതിന്റെ ദൃശ്യം കോടതിയില്‍ സമര്‍പ്പിക്കും.അന്വേഷണസംഘം അന്തിമകുറ്റപത്രം ഈ മാസം പത്തിനകം സമര്‍പ്പിക്കും