ലളിതമായ ചടങ്ങുകളോടെ റിയാസും വീണയും വിവാഹിതരായി, വീഡിയോ

മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും മകള്‍ ടി വീണയും പിഎം അബ്ദുള്‍ ഖാദറിന്റെയും കെ എം അയിഷാബിയുടെയും മകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസും ക്ലിഫ് ഹൗസില്‍ വിവാഹിതരായി. മന്ത്രിമാരില്‍ നിന്ന് ഇ പി ജയരാജനും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുമടക്കം ചടങ്ങില്‍ പങ്കെടുത്തു.
 

Video Top Stories