സ്വർണ്ണക്കടത്ത് വിഷയം; ബദൽ സമരവുമായി ഡിവൈഎഫ്ഐ

സ്വർണ്ണക്കടത്ത് വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങി ഡിവൈഎഫ്ഐ. കെടി ജലീലിനെതിരായ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ ഈ പ്രതിരോധം. 

Video Top Stories