Asianet News MalayalamAsianet News Malayalam

ബാരിക്കേഡുകള്‍ ഭേദിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ദില്ലിയിലെ പൊലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്‌ഐ കേരള രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരെ രാജ്ഭവനിലെത്തും മുമ്പ് തന്നെ പൊലീസ് തടഞ്ഞു.