'വകതിരിവില്ലാത്തോന്‍ പറയുന്നത് കേട്ട് അന്വേഷണം പ്രഖ്യാപിക്കാനാണോ സര്‍ക്കാര്‍?' സമരങ്ങള്‍ക്കെതിരെ ഇ പി

എത്രസമരം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അന്വേഷണം നടത്തില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. വകതിരിവില്ലാത്തവര്‍ പറയുന്നതുകേട്ട് ആരും ഇറങ്ങേണ്ടെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories